SignIn
Kerala Kaumudi Online
Thursday, 09 July 2026 4.00 AM IST

ബഷീർ അനുസ്മരണം

kjhee

ചെങ്ങന്നൂർ : ഉപാസന ഗ്രന്ഥശാലയുടേയും കുട്ടമ്പേരൂർ എസ്.കെ.വി.എച്ച്.എസ്. വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കൃതികളുടെ പ്രദർശനവും ഉപസാനയിൽ സംഘടിപ്പിച്ചു. എൻ.ഡി.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സംഗീത ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഈശ്വരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. റോയി സാമുവൽ, ക്രിസ്തുദാസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ബഷീർ കൃതികളുടെ പ്രദർശനം കാണാനെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL