SignIn
Kerala Kaumudi Online
Sunday, 19 July 2026 9.21 PM IST

താൽക്കാലിക നിയമനം

ആലപ്പുഴ: ജല അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്ട് ഡിവിഷന് കീഴിൽ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ജെ.ജെ.എം. പ്രൊജക്ട് വോളണ്ടിയർ / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ- ഐ.ടി.ഐ. (സിവിൽ / ഇലക്ട്രിക്കൽ / പ്ലംബിംഗ്) ഡാറ്റാ എൻട്രി ഓപ്പറേറ്റർ-ഡി.സി.എ. 23​ന് ആലിശ്ശേരിയിലുള്ള പ്രൊജക്ട് ഡിവിഷൻ കാര്യാലയത്തിൽ രാവിലെ 10:30 മുതലാണ് അഭിമുഖം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്ഥിരതാമസക്കാർക്കും ജലവിതരണടരംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 0477​2968955

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL