SignIn
Kerala Kaumudi Online
Sunday, 02 August 2026 4.12 AM IST

എസ്.ജാനകി അനുസ്മരണം

v

തുറവൂർ: തുറവൂർ കലാരംഗത്തിന്റെ സാഹിത്യ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കോർഡിനേറ്റർ ഗൗതമൻ തുറവൂർ അധ്യക്ഷത വഹിച്ചു.കവി സോമശേഖരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വിനയകുമാർ തുറവൂർ സ്വാഗതം പറഞ്ഞു.വി.ജി മധുസൂദനൻ എസ്. ജാനകി അനുസ്മരണം നടത്തി.നോവലിസ്റ്റ് മാധവ് കെ. വാസുദേവ് സംസാരിച്ചു. കെ.ബി സുതൻ,അമ്പിളി സുതൻ,വേണു കടക്കരപ്പള്ളി, സാവിത്രി സോമൻ, മിനിജയകുമാർ,ജയച്ചന്ദ്രൻ, മിനിജയൻ,കെ.പി സുരേഷ് കുമാർ,സാവിത്രി സോമൻ,നാസി കൃഷ്ണകുമാർ,ഐഷാവിജയൻ,സുരേന്ദ്രൻ എഴുപുന്ന കെ.ജെ ആന്റണി, ഷാജി,കെ.വിജോസഫ്, കമല തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL