
മാന്നാർ:പുത്തൻപള്ളി മദ്രസയിൽ സ്മാർട്ട് ക്ലാസുകൾക്ക് തുടക്കം. കായംകുളം ശംസുൽ ഉലമ ഹിഫ്ള് ഖുർആൻ കോളേജ് പ്രിൻസിപ്പൽ അസ്സയ്യിദ് ഹാമിദ്കോയ തങ്ങൾ ദാരിമി അൽ ഐദുറൂസി തങ്ങൾ ഉദ്ഘാടനം ചെയ്തു.മദ്റസ പ്രഥമാദ്ധ്യാപകൻ ഷഹീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു.മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ. സഹലബത്ത് ദാരിമി, ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ,സെക്രട്ടറി നൗഷാദ് ഇസ്മയിൽ,വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ്,ട്രഷറർ നൗഷാദ് ഒ.ജെ, ജോ.സെക്രട്ടറി ബഷീർപാലക്കീഴിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |