SignIn
Kerala Kaumudi Online
Sunday, 16 August 2026 3.46 AM IST

പായസവിതരണം നടത്തി

ambala

അമ്പലപ്പുഴ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോമന ചെമ്പകശേരി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പായസവി​തരണം നടത്തി​. രാവിലെ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ:ആർ. സനൽകുമാർ പതാക ഉയർത്തി. കുട്ടികളുൾപ്പെടെ നിരവധി പേർ ഇതിൽ പങ്കെടുത്തു. രക്ഷാധികാരി പി. എസ്. ദേവരാജ് പായസവിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബിജു സാരംഗി,ടി .സതീഷ്കുമാർ, എസ്. ശ്രീകുമാർ, ടി .ചന്ദ്രശേഖര പിള്ള,അഞ്ജു ഉണ്ണികൃഷ്ണൻ,രമ്യ അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL