SignIn
Kerala Kaumudi Online
Saturday, 30 May 2026 4.09 AM IST

കുസാറ്റിൽ സൗജന്യ നൈപുണ്യ പരിശീലനം

f

കൊച്ചി: കുസാറ്റിലെ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന വാട്ടർ ടെസ്റ്റിംഗ് സൗജന്യ നൈപുണ്യ പരിശീലനത്തിന് എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ജൂൺ 8 മുതൽ 19 വരെയാണ് പരിശീലനം. കെമിസ്ട്രി, മൈക്രോബയോളജി, ഫുഡ് ടെക്നോളജി എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം വേണം. പ്രായം 45 വയസിൽ താഴെ. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വയസ് തെളിയിക്കുന്ന രേഖ, വിലാസം, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) എന്നിവ സഹിതം "ഡയറക്ടർ, സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്റർ (STIC), കുസാറ്റ്, 682022 എന്ന വിലാസത്തിൽ ജൂൺ 2നകം അപേക്ഷിക്കണം. ഫോൺ: 9188706698.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL