SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.06 AM IST

ഇന്ധന വിലവർദ്ധന പിൻവലിക്കണം

കൊല്ലം: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരള പെൻഷണേഴ്‌സ ഫ്രണ്ട് സംസ്ഥാന കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് ഈ നടപടി. സംസ്ഥാന പ്രസിഡന്റ് വി.എം .മോഹനൻ പിള്ള അദ്ധ്യക്ഷത വഹി​ച്ചു. മെക്കിൾ സിറിയക്ക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, പി.ടി​.ജേക്കബ്ബ്, വടയക്കണ്ടി നാരായണൻ, മാത്തച്ചൻ പ്ലാന്തോട്ടം, എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL