
കരുനാഗപ്പള്ളി: മോഡൽ പോളിടെക്നിക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ താത്കാലിക ഒഴിവ്. യോഗ്യത: കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സ് / ഒരു വർഷ ദൈർഘ്യമുള്ള ഗവ. അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷൻ. മലയാളം ടൈപ്പ് റൈറ്റിംഗ്, ടാലി അഭികാമ്യം. 12ന് രാവിലെ 10ന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പലിന് മുന്നിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447488348, 8547005083 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |