കൊല്ലം: കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനത്തിന് ലോഗോകൾ ക്ഷണിക്കുന്നു. ജൂലായ് 30, 31, ആഗസ്റ്റ് 1 തീയതികളിൽ പത്തനാപുരത്താണ് സമ്മേളനം. ലോഗോകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഇ മെയിൽ വഴിയോ അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 5001 രൂപ ക്യാഷ് അവാർഡ് നൽകും. അവസാന തീയതി ജൂൺ 25. മേൽവിലാസം: ബിജു കെ.മാത്യു, പ്രസിഡന്റ്, കർഷക സംഘം കൊല്ലം ജില്ലാ കമ്മിറ്റി, എൻ.എസ് സ്മാരക മന്ദിരം, പോളയത്തോട്, പട്ടത്താനം പി.ഒ, കൊല്ലം 691021. ഇമെയിൽ: cpimnmcklm@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |