SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.25 AM IST

ബി.ടെക് കോഴ്സ്

btech

കൊല്ലം: പെരുമൺ കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തുന്ന ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ കോഴ്സുകളിലേക്ക് താഴെ പറയുന്ന ബ്രാഞ്ചുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നിവയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 600 രൂപ. യോഗ്യത, പ്രവേശന മാനദണ്ഡങ്ങൾ, ഫീസ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നോ കോളേജിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്. വെബ് സൈറ്റ്: www.perumonec.ac.in ഫോൺ: 9447789825, 9745390261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL