SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.58 AM IST

എം.എൽ.എയ്ക്ക് സ്വീകരണം

sweekaranam
വൈക്കത്ത് ചരിത്രവിജയം നേടിയ കെ.ബിനിമോൻ എം.എൽ.എ യെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സത്യാഗ്രഹ സ്മാരക ഹാളിൽ സ്വീകരിച്ചപ്പോൾ.

വൈക്കം ; വൈക്കത്ത് ചരിത്ര വിജയം നേടിയ കെ.ബിനിമോൻ എം.എൽ.എ ക്ക് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് മനോജ് വി.പോൾ ബിനിമോൻ എം.എൽ.എയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ശ്രീകുമാർ അദ്ധ്യഷത വഹിച്ചു. സെക്രട്ടറി സി.എസ്.രമേഷ്, ട്രഷറർ ടോമി ജേക്കബ്ബ്, പി.എം.നാസർ ആർ.രജേഷ്, പി.പ്രദീപ്, ബിനു സോമൻ, കെ.ജെ.സെബാസ്റ്റ്യൻ, ജയ് മേരി ജെയിംസ്, ജിയോ ബി. ജോസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL