SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.57 AM IST

ഓപ്പറേഷൻ തൂഫാൻ പദ്ധതി ഉദ്ഘാടനം

thoofan

തലയോലപ്പറമ്പ് : ' ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ചെമ്പ് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വൈക്കം സർക്കിൾ ഇൻസ്‌പെക്ടർ സോൾജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. റഷീദ് മങ്ങാടൻ, എസ്. ജയപ്രകാശ്, മോനു ഹരിദാസ്, ദീപു, മനുമോൾ സുമേഷ്, സാരസാക്ഷി, പ്രിയ ഷിജു, ടി.ടി ബിജു, ചിത്ര മോഹൻ, എസ്. ശ്യാംകുമാർ,
എൻ. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ടി.വി സുരേന്ദ്രൻ, എം.കെ സുകുമാരൻ, എബ്രഹാം പുന്നൂസ്, പി.കെ മുകുന്ദൻ, എ.ടി സിന്ധു, എസ്.ബി ദിലീപ്, ആർ. സിനി, മീര രാഘവ്, ആശപ്രിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL