
കോട്ടയം : ജില്ലാ ആയുർവേദാശുപത്രിയിലേക്ക് തെറാപ്പിസ്റ്റ് 1 (സ്ത്രീ/പുരുഷൻ), ജി.എൻ.എം നഴ്‌സ് 1 (സ്ത്രീ),പഞ്ചകർമ അസിസ്റ്റന്റ് 1 (സ്ത്രീ/പുരുഷൻ), മൾട്ടിപ്പിൾ വർക്കർ (പുരുഷൻ1) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 20 - 45നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (ജനപ്രതിനിധിയോ ഗസറ്റഡ് ഓഫീസറോ നൽകുന്നത്) എന്നിവ സഹിതം അഭിമുഖത്തിനെത്തണം. അഭിമുഖത്തിന്റെ സമയം തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് 29 ന് രാവിലെ 10 ന്. ജി.എൻ.എം നഴ്‌സ് രാവിലെ 11. മൾട്ടി പർപ്പസ് വർക്കർ 30ന് രാവിലെ 10. ഫോൺ: 0481 2951398.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |