SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.16 AM IST

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ആ​ലോ​ച​നാ​യോ​ഗം

polic

മു​ണ്ട​ക്ക​യം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ മു​ണ്ട​ക്ക​യം മേ​ഖ​ലാ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ൽ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ്കൂ​ൾ, കോ​ള​ജ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ചേർന്ന ആ​ലോ​ച​നാ​യോ​ഗത്തിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സൂ​സ​മ്മ മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ക്ക​യം സി​.ഐ സ​ജീ​വ് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​ൻ. പീ​താം​ബ​ര​ൻ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നിവ​ർ പ​ങ്കെ​ടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL