SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

വിജയികൾക്ക് അനുമോദനം

img
പാലയാട് ദേശീയ വായനശാലയുടെ പിഎൻ പണിക്കർ അനുസ്മരണം തോടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണം, പുസ്തക അവലോകനം, ഉന്നത വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ അനീഷ് കുമാർ എം.പി.അദ്ധ്യക്ഷനായി. ഡോ.അരുണിമ പുസ്തക അവലോകനം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ ഉൾപ്പെടെ 54 പേർക്കുള്ള ഉപഹാരം ടി.കെ.അഷറഫ് വിതരണം ചെയ്തു. ശ്രീനിവാസൻ, കെ.വി. സത്യൻ, ഇ.നാരായണൻ, എൻ.രാധാകൃഷ്ണൻ , കെ.കെ. രാജേഷ്, ഷൈജു എം.കെ. പ്രസംഗിച്ചു. ശശിധരൻ കെ.കെ., കുഞ്ഞിരാമൻ കെ.കെ, ലിഷ ടി., ഹരിഷ്ണ കെ.സി., സജി പി.കെ., സതീഷ് കുമാർ ബി. നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL