SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 AM IST

യൂത്ത് വിംഗിന് പുതിയ നേതൃത്വം

youth-
കേരളവ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റിന്റെ 2026-2028 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ​പ്രസിഡന്റ്: അഖിൽ ജോക്കി. ​ജനറൽ സെക്രട്ടറി: അജ്മൽ ബേസ്ബാൻഡ്‌. ​ട്രഷറർ: ശംസീർ മെട്രോ

വ്യാപാര ഭവനിൽ നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് മുക്കം യൂണിറ്റ് പ്രസിഡന്റ് ​അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ശംസു എളേറ്റിൽ മുഖ്യാതിഥിയായി. സീനിയർ സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കുള്ള സ്വീകരണവും നൽകി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, അനീസുദീൻ, എം.ടി.അസ്‌ലം, എം.കെ.ഫൈസൽ, നൂറുദ്ധീൻ, റൈഹാനത്ത്, ഷിംജി വാര്യംകണ്ടി,അബ്ദു ചാലിയാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL