SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 AM IST

മടവൂർ സി.എം മഖാം മെറിറ്റ് ഈവ്

kdy2-
മടവൂർ സി.എം മഖാം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മെറിറ്റ് ഈവ് അഡ്വ. പി. കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മടവൂർ: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ, എ.എൽ.പി സ്കൂൾ, കൊട്ടക്കാവയൽ എ.കെ.എം എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് ഈവ് സംഘടിപ്പിച്ചു. അഡ്വ. പി.കെ .ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി. അസ്ഹറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ എൻ.കെ. രശ്മി മുഖ്യാതിഥി യായിരുന്നു. കെ.പി. മുഹമ്മദൻസ്, ദിലീപ് പൂളക്കോട്, കെ.എം .മുഹമ്മദ്‌, എ.പി. നാസർ, വി.സി റിയാസ് ഖാൻ, യു.പി കരീം, ഗഫൂർ വാഴയിൽ, റംഷിദ, കെ.കെ. സാഹിർ, കെ.കെ. റഷീദ്, കെ.പി. ഇർഷാദ്, യു. ഷറഫുദ്ദീൻ, മുനീർ പുതുക്കുടി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL