SignIn
Kerala Kaumudi Online
Sunday, 05 July 2026 7.31 AM IST

എൽ.ഡി.എഫ് മാർച്ച് നടത്തി

photo
എൽഡിഎഫ് മാർച്ച് നടത്തി

താ​മ​ര​ശ്ശേ​രി​:​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ക​രാ​ർ​ ​പു​തു​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ന്നെ​ ​സ​മീ​പി​ച്ച​ ​യു​വ​തി​യോ​ട് ​അ​തി​ക്ര​മം​ ​കാ​ണി​ച്ച​ ​മു​ൻ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ ​കെ.​പി.​സി.​സി​ ​അം​ഗ​വു​മാ​യ​ ​എ​ ​അ​ര​വി​ന്ദ​ന്റെ​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ ​യു​വ​തി​ ​താ​ത്ക്കാ​ലി​ക​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടും​ ​എ​ൽ.​ഡി.​എ​ഫ് ​താ​മ​ര​ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​കെ​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഉ​ല്ലാ​സ് ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​സി​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​തുടങ്ങിയവർ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL