SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

ഷൂട്ട് ഔട്ട് മത്സരം

kaliyaravam
പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ കളിയാരവം

തിരൂർ: ലോക കപ്പ് ഫുട്ബാൾ മത്സര ആവേശത്തിൽ വിദ്യാലയത്തിൽ ഫാൻസ് ഫുട്ബോൾ ടൂർണമെന്റും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പറവണ്ണ സലഫി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന ഫാൻസ് മാച്ചിന്റെ ഉദ്ഘാടനം സ്കൂൾ സ്പോർട്സ് കോഓർഡിനേറ്റർ ആഷില ഉദ്ഘാടനം ചെയ്തു. പോർച്ചുഗലും സ്പെയിനും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ സ്പെയിൻ വിജയിച്ചു . പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാഖ് പാലോളി, സി.സി.എ കോഓർഡിനേറ്റർ സി.ടി. നൂർജഹാൻ, ധനേഷ് ഏഴൂർ, വി.എസ്.ജിഷ, സി.എം.സി അർഷാദ് , തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL