SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

സി.ബി.എച്ച്.എസ്.എസിൽ സൗരോർജ്ജ നിലയം പ്രവർത്തനമാരംഭിച്ചു

d
d


വള്ളിക്കുന്ന്: സി.ബി. എച്ച്.എസ്.എസിൽ സ്ഥാപിച്ച 15 കലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പ്രദീപ് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. സന്ധ്യ, ഹെഡ്‌മാസ്റ്റർ പ്രവീൺകുമാർ, വാർഡ് അംഗങ്ങളായ എം.കെ. സെറീന, എ. കനകേഷ്, അസീസ് അരിമ്പ്രത്തൊടി, മാനേജർ എ.പി. ഗീത, മദർ പി.ടി.എ. പ്രസിഡന്റ് ജമീല, നൗഷാദ് തങ്ങൾ, എം. പ്രേമൻ, സി. ഉണ്ണിമൊയ്തു, യൂസഫ്, അബൂബക്കർ സംസാരിച്ചു. വിദ്യാലയത്തിലെ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രം 'തുള്ളി' റിലീസ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL