SignIn
Kerala Kaumudi Online
Friday, 03 July 2026 4.42 AM IST

ആതവനാട് മാട്ടുമ്മൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പുതിയ ഒരു മന്നേറ്റത്തിന്

d
d

വളാഞ്ചേരി: ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിൽ കിഫ്ബി
ധനസഹായത്തോടെ 3.90 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കുറക്കോളി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി മുഖ്യാതിഥിയാവും .പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സുഹൈൽ സാബിർ,
പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ഹെഡ്മിസ്ട്രസ് പി. പ്രീത കുമാരി , എസ്.എം.സി ചെയർമാൻ യാഹൂ കോലിശ്ശേരി,പി മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL