SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

സുരക്ഷിത രാത്രി യാത്രയ്ക്കായ് ആർ.ടി.ഒ യും ലയൺസ് ക്ലബും.

തിരൂർ: മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ തിരൂർ സബ് ആർ.ടി ഓഫീസും തിരൂർ ലയൺസ് ക്ലബും സഹകരിച്ച് " സുരക്ഷിത രാത്രി യാത്ര" എന്ന പേരിൽ ബോധവത്കരണ കാമ്പെയിൻ നടത്തും. ജൂലായ് ഏഴിന് വൈകിട്ട് 4.30ന് തിരൂർ സിവിൽ സ്റ്റേഷനിൽ സബ് ആർ.ടി. ഓഫീസിന് സമീപം മലപ്പുറം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ടി. പി.യൂസഫ് ബോധവൽക്കരണ ഡിജിറ്റൽ വാൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. രാത്രി എട്ടുമുതൽ താഴെപ്പാലത്ത് വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണവും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL