SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

ഉന്നതതല യോഗം

താനൂർ: മണ്ഡലത്തിലെ തീരദേശ പ്രശ്നങ്ങളും വികസന പദ്ധതികളും അവലോകനം ചെയ്യാൻ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പി.കെ നവാസ് എം.എൽ.എയുടെ ആവശ്യ പ്രകാരമായിരുന്നു യോഗം വിളിച്ചത്. താനൂർ ഹാർബറിന്റെ സമഗ്ര വികസനം, മാലിന്യ പ്രശ്നം, വല നെയ്ത്ത് കേന്ദ്രത്തിന് ഭൂമി അനുവദിക്കൽ, ഉണ്യാൽ സ്‌റ്റേഡിയം, ഫിഷറീസ് ഭൂമി അളന്ന് തിട്ടപ്പെടുത്തൽ, കടൽ ഭിത്തി നിർമ്മാണവും പരിപാലനവും,​ ഫിഷറീസ് സ്‌കൂളിലെ വാന നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നതിലെ ഏകോപനം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL