തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ വിദൂര ഓൺലൈൻ വിദ്യാഭ്യാസകേന്ദ്രം (സി.ഡി.ഒ.ഇ.) നടത്തുന്ന ഓൺലൈൻ യു.ജി., പി.ജി. പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം. ബി.എ. ഹിസ്റ്ററി (ഹോണേഴ്സ്), ബി.എ. സോഷ്യോളജി (ഹോണേഴ്സ്) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. ഹിസ്റ്ററി, എം.എ. ഇക്കണോമിക്സ്, എം.എ. സോഷ്യോളജി, എം.എ. അറബിക്ക് ആൻഡ് ലിറ്ററേച്ചർ, എം.കോം. (ഫിനാൻസ്) എന്നീ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം.ഫോൺ: 0494 2407356, 2660600. വെബ് സൈറ്റ് -https://cdoe.uoc.ac.in/, ഇ-മെയില്‍: cdoeonline@uoc.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |