SignIn
Kerala Kaumudi Online
Friday, 05 June 2026 5.45 AM IST

ട്രെയിൻ റദ്ദാക്കും

palakkad
railway

പാലക്കാട്: സേലം ഡിവിഷനു കീഴിൽ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 10നു പുറപ്പെടുന്ന കണ്ണൂർ-കോയമ്പത്തൂർ ജംഗ്ഷൻ എക്സ്‌പ്രസ്(16607) ട്രെയിൻ പാലക്കാട് ജംഗ്ഷൻ സ്റ്റേഷൻ വരെയേ സർവീസ് നടത്തുകയുള്ളു. ഈ ട്രെയിനിന്റെ പാലക്കാട് മുതൽ കോയമ്പത്തൂർ വരെയുള്ള സർവീസ് റദ്ദാക്കും. ജൂൺ 10നുള്ള കണ്ണൂർ എക്സ്‌പ്രസ്(16608)​ കോയമ്പത്തൂരിനു പകരം പാലക്കാട് ജംഗ്ഷനിൽ നിന്നായിരിക്കും പുറപ്പെടുക. ഈ ട്രെയിൻ ജൂൺ 10ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL