SignIn
Kerala Kaumudi Online
Friday, 05 June 2026 1.27 AM IST

അങ്കണവാടി പ്രവേശനോത്സവം

ang

തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം 85ാം നമ്പർ അങ്കണവാടിയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫെമിതാ സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രേമൻ തണ്ടാശ്ശേരി, ശശി, എം.വി.മോഹനൻ, ഒ.വി.മിനി, എ.കെ.ശശി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL