SignIn
Kerala Kaumudi Online
Saturday, 30 May 2026 4.09 AM IST

മഴക്കാലപൂർവ ശുചീകരണം

ksta-

പത്തനംതിട്ട: കെ.എ​സ്.റ്റി.എ പത്തനംതിട്ട ജില്ല അദ്ധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ കോഴഞ്ചേ​രി എ.ഇ.ഒ ഓഫീസ് പരിസരം ശുചീകരിച്ചു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അനു.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് വള്ളിക്കോട്, ജില്ലാ സെക്രട്ടറി ദീപ വിശ്വനാ​ഥ് ,ജില്ലാ പ്രസിഡന്റ് എ.കെ പ്ര​കാശ്, ബ്രിഗേഡ് ജില്ലാ ഭാരവാഹി ബിജു.ജി.നാ​യർ, മറ്റ് ജില്ലാ ഭാരവാഹികളായ ജ്യോ​തിഷ് എ​സ് ,മനോ​ജ് .ഈ.തോമ​സ് ,ഷാജി ബി ,സുജൻ വി.എ ,സി.കെ അനിൽകുമാർ, കെ.എസ്.ടി.എ കോഴഞ്ചേരി സബ്ജില്ല സെക്രട്ടറി പി.കെ ബിനു, വൈസ് പ്രസിഡന്റ് ജീവൻ രാജ്, ജോയിന്റ് സെക്രട്ടറി ബീന ചാണ്ടപി​ള്ള,ട്രഷറർ അനീഷ് പ്രഭാകർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL