
അടൂർ : കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, റെക്കോർഡ് ഡോക്യുമെന്റേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. പി.ജി.ഡി.സി എ, ഡി.സി എ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ടാലി കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിലാസം കെൽട്രോൺ നോളഡ്ജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, സർക്കാർ ആശുപത്രിക്ക് പിന്നിൽ, അടൂർ. ഫോൺ. 9526229998.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |