SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.26 AM IST

തോട് നവീകരണം തുടങ്ങി

panchayath-

നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ പൂപ്പള്ളി വാർഡിൽ ഉന്നത്താനി – കോളാമല തോട് പുനരുദ്ധാരണം തുടങ്ങി. വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായാണ് നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ.എച്ച് ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് അംഗം മഞ്ജു.പിഅദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് റീന ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു.ഇ.വി., മറിയാമ്മ മാത്യു, എബ്രഹാം വർഗീസ്, തോമസ് ജോർജ്, മാത്തുക്കുട്ടി ജോർജ്, ശാന്തമ്മ അനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL