
മല്ലപ്പള്ളി : കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി മുൻ നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷതവഹിച്ചു. കെ.ജി.സാബു, അഡ്വ.വിനീത് കുമാർ, കീഴ് വായ്പ്പൂര് ശിവരാജൻ, അഡ്വ.സാം പട്ടേരി, സുനിൽ നിരവുവുപുലം, എം.കെ.സുബാഷ് കുമാർ, മീരാൻ സാഹിബ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അശോക് കുമാർ കവിയൂർ, സജി തോട്ടത്തിമലയിൽ, കെ.കെ.പ്രസാദ്, അനീഷ് കെ.മാത്യു, റെജി ജോൺ, വിൻസൺ വൽത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |