
കുന്നത്തുകാൽ: നെൽക്കർഷകരോട് കാണിക്കുന്നത് കടുത്ത അനീതിയെന്ന് ഹ്യൂമൻ റൈറ്റ്സ് ഫോർമേഷൻ ഭാരവാഹികൾ.ദേശീയ പ്രസിഡന്റ് ഷാജി പെരുങ്കടവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജയ് മോൻ ഔസേപ്പ്,നേതാക്കളായ രാജു ബി.തോമസ്,റെജി ബി.തോമസ്,മിനി ഷാജി,ഷൈലജ,കമലമ്മ ഗോപി,ലിസി,ജെസി തുടങ്ങിയവർ പങ്കെടുത്തു.ആലപ്പുഴ ജില്ലാ പ്രസിഡന്റായി സോണിച്ചൻ പുളിങ്കുന്നിനെയും, സെക്രട്ടറിയായി പി.എസ്.വേണുവിനെയും,കോഓർഡിനേറ്ററായി കാർത്തികേയൻ കൈനകരിയെയും ട്രഷററായി ജോബിൻ എന്നിവരുൾപ്പെടെ 11 അംഗത്തെയും ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |