SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

'എസ്‌.ഐ.ബി ക്വിക്ക് പി.എൽ'മായി സൗത്ത് ഇന്ത്യൻ ബാങ്ക്

sib

കൊ​ച്ചി​:​ ​പേ​ഴ്‌​സ​ണ​ൽ​ ​ഫി​നാ​ൻ​സ് ​സേ​വ​ന​ങ്ങ​ൾ​ ​ല​ളി​ത​മാ​ക്കു​ന്ന​തി​ന് ​സ​മ്പൂ​ർ​ണ​ ​ഡി​ജി​റ്റ​ൽ​ ​പേ​ഴ്‌​സ​ണ​ൽ​ ​ലോ​ൺ​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​'​എ​സ്‌.​ഐ.​ബി​ ​ക്വി​ക്ക് ​പി.​എ​ൽ​'​ ​അ​വ​ത​രി​പ്പി​ച്ച് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക്.​ ​ഉ​യ​ർ​ന്ന​ ​സി​ബി​ൽ​ ​സ്‌​കോ​റു​ള്ള​ ​പു​തി​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ​ത്തു​ ​മി​നി​റ്റി​ൽ​ ​പേ​ഴ്‌​സ​ണ​ൽ​ ​ലോ​ൺ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ഈ​ ​സേ​വ​നം​ ​സ​ഹാ​യ​ക​മാ​കും.​
​കൂ​ടാ​തെ,​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ത് ​ബാ​ങ്കി​ന്റെ​യും​ ​സേ​വിം​ഗ്‌​സ് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​തു​ക​ ​നി​ക്ഷേ​പി​ക്കു​ക​യും​ ​ചെ​യ്യാ​നാ​വും.​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​സ്വ​പ്‌​ന​ങ്ങ​ളും​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ക​രു​ത്തു​ ​പ​ക​രാ​ൻ​ ​ഈ​ ​'​എ​സ്‌​ഐ​ബി​ ​ക്വി​ക്ക്പി​എ​ൽ​'​ ​സേ​വ​നം​ ​സ​ഹാ​യ​ക​മാ​കു​മെ​ന്ന് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​സി​ജി​എ​മ്മും​ ​റീ​ട്ടെ​യി​ൽ​ ​അ​സ​റ്റ്‌​സ് ​ഹെ​ഡു​മാ​യ​ ​സ​ഞ്ജ​യ് ​സി​ൻ​ഹ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360