
ന്യൂഡൽഹി: ഓണക്കാലത്ത് സംസ്ഥാന സർക്കാരിനു ആശ്വാസമായി 2597 കോടി അധിക ഗഡു അനുവദിച്ച് കേന്ദ്രം. ആഗസ്റ്റ് മാസത്തെ പതിവ് നികുതി വിഹിതത്തിനു പുറമെയാണിത്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രധനമന്ത്രാലയം വിശദീകരിച്ചു. കേരളം അടക്കം സംസ്ഥാനങ്ങൾക്കായി മുൻകൂർ അധിക ഗഡുവായി 1,09,019 കോടിയാണ് അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |