SignIn
Kerala Kaumudi Online
Sunday, 14 June 2026 6.54 AM IST

കാണേണ്ട പോരാട്ടം

ഹെയ്‌തി -സ്കോട്ട്‌ലാൻഡ്

(രാവിലെ 6.30 മുതൽ)

ഓസട്രേലിയ- തുർക്കി

(രാവിലെ 9.30 മുതൽ)

ജർമ്മനി- കുറസാവോ

(രാത്രി 10.30 മുതൽ)

നെതർലാൻ‌ഡ്സ്- ജപ്പാൻ

(രാത്രി 1.30 മുതൽ)

ഐവറി കോസ്റ്റ്-ഇക്വഡോർ

(തിങ്കളാഴ്‌ച പുലർച്ചെ 4.30 മുതൽ)

ലൈവ്: സീ നെറ്റ് വർക്ക് ചാനലുകളിലും സീ5ലും

ഓറഞ്ച് പടയും

സാമുറായ്മാരും തമ്മിൽ

ടെക്സസ്: ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ഇന്ന് രാത്രി ആരാധകരുടെ പ്രീയ ടീമുകളായ നെതർലാൻ‌ഡ്സും ജപ്പാനും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 മുതലാണ് പോരാട്ടം. യോഗ്യതാ റൗണ്ടിൽ മിന്നും പോരാട്ടം കാഴ്‌ചവച്ച നെതർ‌ലാൻഡ്‌സ് ടൂർണമെന്റിലെ ഫേവറിറ്റുകളാണ്. അവസാനം കളിച്ച 12 മത്സരങ്ങളിൽ പത്തിലും ജയിച്ച് മുന്നും ഫോമിലുള്ള ജപ്പാൻ ഇത്തവണത്തെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെടുന്ന ടീമാണ്.

മത്സര വേദിയായ ടെക്സസിലെ ചൂടാണ് ഇരുടീമുകൾക്കും വെല്ലുവിളി.

ഫിഫ റാങ്കിംഗ്

നെതർലാൻഡ്‌സ് -7

ജപ്പാൻ-18

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360