SignIn
Kerala Kaumudi Online
Sunday, 19 July 2026 9.19 PM IST

വിദേശ ട്രക്ക് ഡ്രൈവർമാരെ നിയന്ത്രിക്കാൻ യു.എസ്

pic

വാഷിംഗ്ടൺ: രാജ്യത്തുള്ള അനധികൃത വിദേശ ട്രക്ക് ഡ്രൈവർമാരെ പുറത്താക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദഗ്ദ്ധരായ മുൻ സൈനികർക്ക് പകരം ചുമതല നൽകാനാണ് നീക്കം. അനധികൃതമായി കുടിയേറിയതോ നിശ്ചിത രേഖകൾ ഇല്ലാത്തതോ ആയ വിദേശ ഡ്രൈവർമാർ സൃഷ്ടിച്ച അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീക്കം. നിർദ്ദേശം എപ്രകാരം പ്രാബല്യത്തിൽ വരുത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. 1.5 ലക്ഷത്തിലേറെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ യു.എസിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360