SignIn
Kerala Kaumudi Online
Tuesday, 12 May 2026 4.31 AM IST

കലാ സാംസ്‌കാരിക മേഖലയ്ക്ക് 183.14 കോടി

Increase Font Size Decrease Font Size Print Page
art-and-culture

തിരുവനന്തപുരം: കലാസാംസ്‌കാരിക മേഖലയുടെ വികസനത്തിന് 183.14 കോടി രൂപ വകയിരുത്തി. ലളിതകലാ അക്കാഡമി നൽകുന്ന ഫെലോഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും. കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് 13 കോടി. ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ തിയേറ്ററുകളുടെ ആധുനികവത്കരണം, ഒ.ടി.ടി പ്ലാറ്റ്‌ഫോം നിർമ്മാണം, സിനിമാ നിർമ്മാണം എന്നിവയ്ക്കായി 17 കോടി. 1915 ഡിസംബറിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം നടന്ന കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്ക്വയർ നിർമ്മിക്കുന്നതിന് 5 കോടി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA