SignIn
Kerala Kaumudi Online
Sunday, 08 November 2026 1.57 AM IST

ഓർമിക്കാൻ

a

1. CAT അഡ്മിറ്റ്കാർഡ്:- 29ന് നടക്കുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്:-iimcat.ac.in.

2. കാ​റ്റ​ഗ​റി​ ​ലി​സ്റ്റ്:- ​പി.​ജി.​ഹോ​മി​യോ​ ​കോ​ഴ്‌​സു​ക​ളി​ലേ​യ്ക്കു​ള്ള​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ​യും​ ​സർ​വീ​സ് ​വി​ഭാ​ഗ​ത്തിൽ ​ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ​യും​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

3. ​പ്ര​വേ​ശ​നം :- ആ​യു​ർ​വേ​ദം,​ ​ഹോ​മി​യോ​പ്പ​തി​ ,​ ​സി​ദ്ധ​ ,​ ​യു​നാ​നി​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്നീ​റ്റ് ​യു.​ ​ജി​ ​ഫ​ലം​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാ​ൻ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 11​ന് ​രാ​വി​ലെ​ 11​വ​രെ​ ​അ​വ​സ​രം.​ ​ഫോ​ട്ടോ,​ ​ഒ​പ്പ്,​ ​നേ​റ്റി​വി​റ്റി,​ ​പ​ത്താം​ ​ക്ലാ​സ്സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​നാ​ഷ​ണാ​ലി​റ്റി​ ​എ​ന്നി​വ​യി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം.​ ​അ​പേ​ക്ഷാ​ ​ഫീ​സ് ​അ​ട​യ്ക്കാ​നും​ ​അ​വ​സ​ര​മു​ണ്ട്.

4. ​അ​ലോ​ട്ട്മെ​ന്റ് :- സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​വേ​ക്ക​ന്റ്‌​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​താ​ത്ക്കാ​ലി​ക​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ൽ​ 8​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന​കം​ ​അ​റി​യി​ക്കാം.

5. പി.​ജി.​ ​ആ​യു​ർ​വേ​ദ​ ​പ്ര​വേ​ശ​നം:- ​പി.​ജി.​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ 9​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​അ​വ​സ​രം.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​/​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA