
കേരള സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്.ഡി നേടിയ എം.ശ്രുതി ഗോപൻ. പേരൂർക്കട ശ്രുതിയിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് റിട്ട. ജീവനക്കാരൻ കെ.ഗോപകുമാറിന്റെയും സ്റ്റേറ്റ് റൂട്രോണിക്സ് ജീവനക്കാരിയായിരുന്ന ടി.എസ് മിനിയുടെയും മകളാണ്. ബംഗളുരുവിൽ ബോഷിൽ സീനിയർ എൻജിനിയറായ ജെ.ശ്രീജിത്താണ് ഭർത്താവ്. ഡോ.സുധാഭായിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |