SignIn
Kerala Kaumudi Online
Tuesday, 03 November 2026 11.51 PM IST

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

pic

കൊളംബോ : സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്​റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ബുധനാഴ്ച വടക്കു കിഴക്കൻ മാന്നാർ, കോവിലൻ തീരമേഖലയിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെയും ഇവരുടെ നാല് ബോട്ടുകളെയും പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ച 195 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഇക്കൊല്ലം ശ്രീലങ്ക അറസ്​റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360