SignIn
Kerala Kaumudi Online
Monday, 15 June 2026 7.37 PM IST

സുലോചന നിര്യാതയായി

s

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് എ. എൻ .ആർ. എ 17 സൂരജ് നിലയത്തിൽ സുലോചന (74) നിര്യാതയായി. ഭർത്താവ് : പരേതനായ തുളസീധരൻ. മക്കൾ : ബിജു റ്റി.എസ് (കേരളകൗമുദി ), ബൈജു റ്റി.എസ്, സാജു റ്റി.എസ്. മരുമക്കൾ : അനിത, രജി. എൽ, രജിത എൽ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA