SignIn
Kerala Kaumudi Online
Monday, 14 September 2026 1.14 PM IST

സിന്ധു സെമിയിൽ

sindhu

ക്വലാലംപൂർ: മലേഷ്യ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ എയ്‌സ് പി.വി സിന്ധു സെമിയിൽ എത്തി. ക്വാർട്ടറിൽ ടോപ് സീഡ് ചൈനയുടെ ഹാൻ സ്യുവിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-13, 14-21,21-12ന്റെ ജയം നേടിയാണ് സിന്ധു സെമി ഉറപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SINDHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360