വണ്ടന്മേട്: പുറ്റടി എൻ.എസ്.പി.എച്ച്.എസ്.എസ് സ്‌കൂളിൽ ഹൈസ്‌കൂൾ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപന നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |