കൊച്ചി: ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായി എത്തുന്ന കൊല്ലം - എറണാകുളം- കൊല്ലം മെമു എക്സ്പ്രസ് സ്പെഷ്യൽ (06169/06170) നാളെ മുതൽ സർവീസ് ആരംഭിക്കും. പുതിയ മെമു എക്സ്പ്രസിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതായി സതേൺ റെയിൽവേ അറിയിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സമയക്രമത്തിലും മാറ്റമുണ്ട്.
പുനഃക്രമീകരിച്ച സമയം
കൊല്ലം - 05.55 AM
പെരിനാട് - 06.10 AM
മൺറോത്തുരുത്ത് - 06.30 AM
ശാസ്താംകോട്ട - 06.39 AM
കരുനാഗപ്പള്ളി - 06.50 AM
കായംകുളം - 07.05 AM
മാവേലിക്കര - 07.13 AM
ചെങ്ങന്നൂർ - 07.25 AM
തിരുവല്ല - 07.34 AM
ചങ്ങനാശേരി - 07.43 AM
കോട്ടയം - 08.04 AM
ഏറ്റുമാനൂർ - 08.16 AM
കുറുപ്പന്തറ - 08.25 AM
വെെക്കം റോഡ് - 08.34 AM
പിറവം റോഡ് - 08.42 AM
മുളന്തുരുത്തി - 08.53 AM
തൃപ്പൂണിത്തുറ - 09.03 AM
എറണാകുളം ജംഗ്ഷൻ -09.35 AM
മടക്കയാത്ര
എറണാകുളം ജംഗ്ഷൻ - 09.50 AM
തൃപ്പൂണിത്തുറ - 10. 08 AM
മുളന്തുരുത്തി - 10.19 AM
പിറവം റോഡ് - 10.32 AM
വെെക്കം റോഡ് - 10.40 AM
കുറുപ്പന്തറ - 10.51 AM
ഏറ്റുമാനൂർ - 11.00 AM
കോട്ടയം - 11.14 AM
ചങ്ങനാശേരി - 11.36 AM
മാവേലിക്കര - 12.09 PM
കായംകുളം - 12.19 PM
കരുനാഗപ്പള്ളി - 12.37 PM
ശാസ്താംകോട്ട - 12.47 PM
മൺറോത്തുരുത്ത് - 12.55 PM
പെരിനാട് - 01.30 PM
കൊല്ലം - 01.30 PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |