SignIn
Kerala Kaumudi Online
Monday, 15 June 2026 4.47 AM IST

അ​ച്ചാമ്മ ബേബി

25-sob-achamma-baby
അ​ച്ചാമ്മ ബേബി

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് മുൻ ജീവനക്കാരൻ വെട്ടിപ്രം പടിഞ്ഞാറ് നെല്ലിക്കാട്ടിൽ വടക്കേതിൽ പരേതനായ മത്തായി ബേബിയുടെ ഭാര്യ അ​ച്ചാമ്മ ബേബി (86) നിര്യാതയായി.സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വെട്ടിപ്രം സെന്റ്‌ ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: മറി​യാമ്മ, പാ​പ്പച്ചൻ, ഗ്രേസി, സൂസി, പൊന്നമ്മ, പരേതനായ ബാബു.
മരുമക്കൾ: ബാബു, അമ്മിണി, രാജു, മിനി, രാജു, സജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY