SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

മുംബയ്‌ക്ക് തോൽവി

d

മും​ബ​യ്:​ ​ദേ​ശീ​യ​ ​ടീ​മം​ഗ​ങ്ങ​ൾ​ ​ആ​ഭ്യ​ന്ത​ര​ ​ക്രി​ക്ക​റ്റി​ൽ​ ​ക​ളി​ക്ക​ണ​മെ​ന്ന​ ​ബി​സി​സി​ഐ​യു​ടെ​ ​നി​ർ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​ടെ​സ്റ്റ് ​ടീം​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​ഓ​പ്പ​ണ​ർ​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളും​ ​തി​രി​ച്ചെ​ത്തി​യ ര​ഞ്ജി​മത്സരത്തിൽ ​ ​ മും​ബ​യ് ക്ക്​തോ​ൽ​വി.​ ​ജ​മ്മു​ ​കാ​ശ്മീ​രാ​ണ് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​മും​ബ​യ്‌യെ5​ ​വി​ക്ക​റ്റി​ന് ​തീ​ർ​ത്ത​ത്.​ ​മും​ബ​യ് ​ഉ​യ​ർ​ത്തി​യ​ 205​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്ന് ​ര​ണ്ടാം​ ​ഇ​ന്നിം​ഗ് ​സി​ ​നി​റ​ത്തി​യ​ ​ജ​മ്മു​ 49​ ാം​ ​ഓ​വ​റി​ൽ​ ​മൂ​ന്നാം​ ​ദി​നം​ ​വി​ജ​യ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി. സ്കോ​ർ​:​ ​മും​ബ​യ് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് 120​/10,​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സ് 290​/10.​ ​ജ​മ്മു​ ​ക​ശ്മീ​ർ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് 206​/10,​ രണ്ടാം ​ഇ​ന്നിം​ഗ്സ് 207​/5.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360