SignIn
Kerala Kaumudi Online
Wednesday, 02 September 2026 3.55 PM IST

പി.കെ. കൃഷ്ണദാസിന്റെ ലൗ ജിഹാദ് പരാമർശം: റിപ്പോർട്ട് തേടി

r

തിരുവനന്തപുരം: കാട്ടാക്കടയിലെ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസ് ലൗജിഹാദ് പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ഇലക്ഷൻ കമ്മിഷൻ.

എൽ.ഡി.എഫും യു.ഡി.എഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ പരാമർശം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിവാദ പരാമർശം. അതേസമയം, കമ്മിഷൻ തന്നോട് വിശദീകരണം തേടിയാൽ നിയമപരമായി മറുപടി നൽകുമെന്ന് കൃഷ്ണദാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA