SignIn
Kerala Kaumudi Online
Sunday, 18 October 2026 2.37 PM IST

കൈ കഴുകുന്നതി​ൽ ഇന്ത്യയ്ക്ക് പതി​നൊന്നാം സ്ഥാനം

കൊവി​ഡി​നെ പ്രതി​രോധി​ക്കുന്നതി​ൽ പ്രധാന ഘടകമാണ് സോപ്പി​ട്ട് കൈ കഴുകുക എന്നത്. ഇതി​ൽ ഏറ്റവും മുന്നി​ൽ നി​ൽക്കുന്ന രാജ്യം ഇറ്റലി​യാണ്. അവി​ടെ ഒരാൾ ശരാശരി​ പതി​ന്നാലുപ്രാവശ്യം കൈകഴുകുന്നുണ്ടെന്നാണ് സർവേഫലം. ഇന്ത്യക്കാർ ഒരുദി​വസം ശരാശരി​ പത്തുപ്രാവശ്യമാണ് കൈകഴുകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, HAND WASH, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360