തൃശൂർ: മിഷൻ ക്വാർട്ടേഴ്‌സിൽ, തൃപ്പാക്കുളം റോഡിൽ ഫാത്തിമ നഗർ, കൊല്ലാറ വീട്ടിൽ പരേതനായ കെ.എസ് ചാത്തുണ്ണിയുടെ മകൻ കെ.സി വാസുദേവൻ (71) നിര്യാതനായി. എലൈറ്റ് ഹോസ്പിറ്റൽ, ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പാർട്ണറാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വടൂക്കര എസ്.എൻ സമാജം ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ ജയലേഖ വാസുദേവൻ. മക്കൾ: ഡോ . ഹേമജിത്ത്, ഹെംന പ്രിറ്റ്. മരുമക്കൾ: രശ്മി ഹേമജിത്ത്, പ്രിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |