കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗ ശാക്തീകരണ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനായി അപേക്ഷ ക്ഷണിച്ചു. എസ്.സി. വിഭാഗത്തിലെ വിവിധസാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാവുന്ന വിവിധതരം പദ്ധതികളാണ് കുഫോസ് നടപ്പിലാക്കുന്നത്. വിവരങ്ങൾക്ക്: 7356758482, 7510208395.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |