കിഴക്കുപുറം: എസ്.എൻ.ഡി.പി. യോഗം കോളേജിൽ ജേർണലിസം, മലയാളം എന്നീ വിഭാഗത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 8ന് ഉച്ചയ്ക്ക് 12 ന് കോളേജിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |